കോടിക്കുളം: കളപ്പുരക്കൽ പരേതനായ ഔസേഫ് മത്തായിയുടെ ഭാര്യ മാറിയക്കുട്ടി മത്തായി (97) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച 2.30ന് സ്വഭവനത്തിൽ ആരംഭിച്ച് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ നടത്തപ്പെടുന്നതാണ്. പരേത മുതലക്കോടം കേളകത്ത് കുടുംബാംഗമാണ്.
മക്കൾ: പരേതയായ ആനീസ് ചാക്കോ, ജോസഫ്, ഡോമിനിക്, ജെസി സെബാസ്റ്റ്യൻ, ലൂസി തോമസ്, ദേവസ്യ കെ.എം (റിട്ടയർഡ് സെക്രട്ടറി – എയ്ഡഡ് സ്കൂൾ ടീച്ചേർസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തൊടുപുഴ), ഫ്രാൻസിസ് കെ.എം (റിട്ടയർഡ് – ഫോറസ്റ്റ് ഡിപ്പാർട്മെന്‍റ്.
മരുമക്കൾ: ചാക്കോ താന്നിക്കാമറ്റത്തിൽ മീൻമുട്ടി, എൽസി ജോസഫ് ഓലിക്കൽ വാഴക്കുളം, ലിസമ്മ സ്കറിയ മണ്ണനാൽ പാലാ, പരേതനായ ദേവസ്യാച്ചൻ ഒറ്റത്തെങ്ങുങ്കൽ പയസ് മൗണ്ട്, തോമസ് പുത്തട്ടാപറമ്പിൽ വഴിത്തല, ലിൻസി ദേവസ്യ കല്ലുങ്കൽ വാഴക്കുളം (റിട്ടയേർഡ് ബിഎസ്എൻഎൽ തൊടുപുഴ), ജൻസി ഫ്രാൻസിസ് മേമഠത്തിൽ പനങ്കര.