ഇന്ത്യൻ സോഷ്യൽ ക്ലബ്, ദിബ്ബ 4/02/24 ഞായറാഴ്ച ആദ്യത്തെ കൗൺസിലർ സർവീസ് ആഘോഷപൂർവ്വം കൗൺസിലേറ്റ് അംഗങ്ങളായ ആശിഷ് ദാബസ്വി സി , ദിനേശ് സിംഗ് നെഗി പി എ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.
മുൻസില്പാലിറ്റി അസിസ്റ്റന്റ് ഡയറക്ടർ അഹമ്മദ് റാഷിദ് അൽ ബിയ ഉൽഘാടനം ചെയ്ത ചടങ്ങിൽ ഐ എസ് സി ഫുജൈറ പ്രസിഡന്റ് നാസറുദ്ധീനും, അശോക്, ഹാഷിം അസിസ് എന്നീ അംഗങ്ങൾക്കൊപ്പം ദിബ്ബ Iഐ എസ് സി പ്രസിഡന്റ് പി. പി ഉമ്മർ, ജനറൽ സെക്രട്ടറി പ്രകാശ്, ട്രഷറിർ അഷ്‌റഫ് വൈസ് പ്രസിഡന്റ്റുമാരായ നാസർ, സന്തോഷ്, റഫീഖ് പി ആർ ഒ നസിർ, ഡോ നജീബ്,ഡോ .സാദലവി ,ശ്യാം, ജോണി, രാജീവ്, മൊഹമ്മദ് എന്നിവരും മറ്റു അംഗങ്ങളും, പ്രമുഖ സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.