തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തിലാണ് പുലി ഇറങ്ങിയത്. ജനവാസ മേഖലയിലിറങ്ങിയ പുലി ഒരു പശുവിനെ കൊന്നു.
പത്താം ഡിവിഷനിലെ സാമിന്റെ പശുവിനെയാണ് കൊന്നത്. കഴിഞ്ഞദിവസം ഒമ്പതാം ബ്ലോക്കിലും പുലി പശുവിനെ ആക്രമിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *