ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്ന തെക്കൻ ഗാസയിലെ റഫായിൽ മസ്ജിദിനോട് ചേർന്നുണ്ടായിരുന്ന തങ്ങളുടെ വീട് തേടി ഇളയ സഹോദരനുമായി എത്തിയ പെൺകുട്ടി…
ബോംബാക്രമണത്തിൽ ഇവരുടെ മാതാ പിതാക്കൾ മരണപ്പെട്ടു.. അമ്മയെ കാണണമെന്നു വിലപിച്ചു കരഞ്ഞ കുട്ടിയെ സമാധാനിപ്പിക്കാനാണ് പെൺ കുട്ടി അവനെയും കൂട്ടി എത്തിയത്.
ബോംബാക്രമണസമയത്ത് കുട്ടികൾ രണ്ടാളും പുറത്തായിരുന്നു. റഫായിലെ ഒരഭയാർഥി ക്യാമ്പിലാണ് അവരിപ്പോൾ കഴിയുന്നത്.