കോഴിക്കോട് – കേരളത്തിലുള്ള റിയാസ് എന്ന പേരുള്ളവരെ ഉൾപ്പെടുത്തിയുള്ള റിയാസ് കൂട്ടായ്മ രൂപീകരണ സംഗമം ഇന്ന്. 
 അടുത്ത മാസം നടക്കുന്ന മെഗാ സംഗമത്തിന്റെ സ്വാഗതസംഘ രൂപീകരണവും ലോഗോ പ്രകാശനവും ഇന്ന് (ഞായറാഴ്ച) വൈകുന്നേരം മൂന്നിന്  കോഴിക്കോട് താമരശ്ശേരിക്കടുത്ത അവേലം ഇവന്റ് പാർക്കിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
 കൂട്ടായ്മയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെയുള്ള നമ്പറിൽ ബന്ധപ്പെടണം. റിയാസ് കൊടുവള്ളി +91 9048593268, റിയാസ് കുന്നമംഗലം +91 91884 47790.
2024 January 28KeralaRiyaswhattsap team meettitle_en: Meeting of Riyas whatsapp team

By admin

Leave a Reply

Your email address will not be published. Required fields are marked *