കോട്ടയം: സംസ്ഥാന പൊലീസിൽ സർക്കീൾ ഇൻസ്പെക്ടർമാർ തലത്തിൽ സ്ഥലമാറ്റത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലയിലെ പുതിയ എസ് എച്ച്ഒമാരായി നിയമതിരായവരുടെ പേര് വിവരങ്ങൾ -:, എച്ച് എൽ ഹണി(തിടനാട്), കെ. സിനോദ്(ഗാന്ധിനഗർ),പി.എസ് മഞ്ജീത്ത് ലാൽ (മരങ്ങാട്ടുപിള്ളി),കെ.എൻ മനോജ് (പള്ളിക്കത്തോട്),

 ടി. സതി കുമാർ (കിടങ്ങൂർ), എച്ച്.എസ് ഷാനിഫ് (കുമരകം), എം.ശ്രീകുമാർ( കോട്ടയം വെസ്റ്റ്), കെ. ധനപാലൻ ( കടുത്തുരുത്തി), പി.എസ് സുബ്രഹ്മണ്യൻ (ഈരാറ്റുപേട്ട), ജിബിൻ ആൻ്റണി ( പാലാ), പി.ജെ നോബിൾ (കുറവിലങ്ങാട്), അർ പ്രകാശ് (ചിങ്ങവനം)

By admin

Leave a Reply

Your email address will not be published. Required fields are marked *