രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്.ഭരണഘടനയുടെ ജനാധിപത്യവും മതനിരപേക്ഷതയും ഭരണാഘടന സ്ഥാപനങ്ങളും അട്ടിമറിക്കപ്പെടുമ്പോൾ രാജ്യം ഭീതിയിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയുടെ. 1949 നവംബർ 26ന് ഭരണഘടനാ നിർമാണ സമിതി ഭരണഘടനയ്ക്ക് അംഗീകാരം നൽകിയ ദിവസത്തിന്റെ ഓർമയിൽ എല്ലാ വർഷവും നവംബർ 26 ഭരണഘടനാ ദിവസമായി ആചരിക്കുന്നു.ഈ കാലയളവിൽ ഇന്ത്യയിൽ നടക്കുന്ന പ്രശ്നങ്ങൾ എടുത്തു പരിശോധന നടത്തിയാൽ ഇന്ത്യ ഒരിക്കലും ഒരു ജനാധിപത്യ രാജ്യമാണോ എന്ന ചോദ്യം ഉയർന്നുവരും. ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും […]