മുളന്തുരുത്തി: പുരോഗന കല സാഹിത്യ സംഘം മുളന്തുരുത്തി യൂണിറ്റ് കമ്മറ്റി അംഗവും, കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി നാടൻപാട്ട് കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന തുരുത്തിക്കര സ്വദേശി എംഎ സുരേന്ദ്രൻ 2022ലെ ഫോക് ലോർ അക്കാദമിയുടെ പുരസ്കാരത്തിന് അർഹനായി. 
നാടൻപാട്ടിനാവശ്യമായ വാദ്യങ്ങൾ നിർമ്മിക്കുകയും, നാടൻപാട്ട് രചനയും അവയുടെ സംഗീതവും നിർവഹിക്കുകയും, നാടൻപാട്ടിൻ്റെ പ്രചാരണത്തിനും, അവതരണത്തിനും, പരിശീലന കളരികൾക്കുമായി കേരളത്തിലുടനീളം സഞ്ചരിച്ചു വരുന്ന കലാകാരനാണ് എം.എ.സുരേന്ദ്രൻ.ചുമട്ടുതൊഴിലാളിയായിരുന്നു സുരേന്ദ്രൻ നല്ലൊരു കർഷകൻ കൂടിയാണ്…

By admin

Leave a Reply

Your email address will not be published. Required fields are marked *