കേരളത്തിലെ മുൻനിര ഡിജിറ്റൽ , ഹോം അപ്ലയൻസസ് ഡീലറായ ഓക്സിജനിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ പ്രമാണിച്ച് 5 ഡെയ്സ് ഫ്ളാഷ് സെയിൽ ആരംഭിച്ചിരിക്കുന്നു.
ജനുവരി 26 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന സെയിലിലൂടെ പുത്തൻ മോഡൽ ഡിജിറ്റൽ ഗാഡ്ജറ്റ്സും ഹോം അപ്ലയൻസസും കേരളത്തിൽ മറ്റെവിടെയും ലഭിക്കാത്ത അതിഗംഭീര വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഫോണുകൾ 499 രൂപ മുതൽ, സ്മാർട്ട്ഫോണുകൾ 5499 രൂപ മുതൽ, i3 ലാപ്ടോപ്പുകൾ 28990 രൂപ മുതൽ, സ്മാർട്ട് എൽ ഇ ഡി ടിവികൾ 6999 രൂപ മുതൽ ലഭിക്കും
7.5 kg വാഷിംഗ് മെഷീനുകൾ 6490 രൂപ മുതൽ, റെഫ്രിജറേറ്ററുകൾ 9900 രൂപ മുതൽ, 1.5 ടൺ 3 സ്റ്റാർ ഏസികൾ 25999 രൂപ മുതൽ, എയർ കൂളറുകൾ 3990 രൂപ മുതൽ ലഭ്യമാണ്.
കൂടാതെ അപ്പച്ചട്ടികൾ 199 രൂപ മുതൽ, ഇന്റക്ഷൻ കുക്കറുകൾ 1290 രൂപ മുതൽ, 3 ലിറ്റർ കുക്കറുകൾ 590 രൂപ മുതൽ തുടങ്ങിയ നിരക്കുകളിൽ ഓക്സിജനിൽ നിന്നും സ്വന്തമാക്കാവുന്നതാണ്.
ഹുഡ് ആന്റ് ഹോബിന് 50% വരെ ഡിസ്കൗണ്ടാണ് സെയിലിലൂടെ നൽകുന്നത്. പുതുതായി ലോഞ്ച് ചെയ്ത ലോകത്തിലെ ആദ്യത്തെ AI ഫോണായ സാംസങ്ങ് ഗാലക്സി S24 സീരീസ് സ്മാർട്ട്ഫോണുകളും ഇപ്പോൾ ഓക്സിജനിൽ ലഭ്യമാണ്.
ഗൃഹോപകരണങ്ങളുടെയും മറ്റു ഡിജിറ്റൽ ഗാഡ്ജറ്റുകളുടെയും സർവ്വീസ് സംബന്ധിച്ചുള്ള എല്ലാ പരിഹാരത്തിനും ഏറ്റവും മികവുറ്റ ടെക്നീഷ്യൻസുമായി O2 കെയറും ഓക്സിജനിൽ പ്രവർത്തിക്കുന്നുണ്ട്.
ലാപ്ടോപ്പ് ആന്റ് സ്മാർട്ട്ഫോൺ റിപ്പയറുകൾക്ക് 100% സർവ്വീസ് ചാർജ്ജ് സൗജന്യമാണ്. കൂടാതെ വിവിധ ഫിനാൻസ് കമ്പനികളുടെ സഹകരണത്തോടെ സ്പെഷ്യൽ EMI സ്കീമുകളും പർച്ചെയ്സ് ഈസിയാക്കാൻ ഓക്സിജനിൽ ഒരുക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9020 100 100