അരയൻകാവ് : അരയൻകാവ് തടത്തിൽ ടി.കെ. രാഘവൻ മാസ്റ്റർ(88) അന്തരിച്ചു. കീച്ചേരി സർക്കാർ യു.പി.സ്‌കൂൾ പ്രധാന അദ്ധ്യാപകനായിരുന്നു.ഭാര്യ: പരേതയായ തങ്കമ്മ മക്കൾ: ടി.ആർ. ദീപു( സബ്ബ് ഇൻസ്പെക്ടർ, പോലീസ് സ്റ്റേഷൻ, തലയോലപറമ്പ്) ടി. ആർ. ദീപ്തി( റവന്യൂ വകുപ്പ്) മരുമക്കൾ: അനു( ക്യാനഡ) ബിജു( ബിസിനസ്സ്). ശവസംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *