ജറൂസലം-ഹമാസുമായി പുതിയ ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മോചനം കാത്തുകഴിയുന്ന ബന്ദികളുടെ കുടുംബങ്ങളും സുഹൃത്തുക്കളും ജറൂസലമില്‍ പ്രകടനം നടത്തി. ബന്ദികളുടെ മോചനത്തിനായി പ്രധാനമന്ത്രി നെതന്യാഹു ഹമാസുമായി പുതിയ കരാറിലെത്തണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം.
Watch: Relatives of hostages held in Gaza hold a rally in Jerusalem, calling on PM Netanyahu’s government to take the new deal by Hamas. #Israel #Hamas #Gaza Read more: https://t.co/vVYwEb3lyE pic.twitter.com/KMMexbbMir— Al Arabiya English (@AlArabiya_Eng) January 22, 2024
2024 January 22InternationalGaza Wartitle_en: Relatives of hostages held in Gaza hold a rally in Jerusalem