മ​ല​പ്പു​റം: സ്കൂ​ളി​ൽ​വ​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു.
പൊ​ന്നാ​നി സ്വ​ദേ​ശി​നി അ​ലീ​ന ത്യാ​ഗ​രാ​ജ് ( 17) ആ​ണ് മ​രി​ച്ച​ത്.
മ​ല​പ്പു​റം ജ​വ​ഹ​ർ ന​വോ​ദ​യ സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ലീ​ന. ശ​നി​യാ​ഴ്ച സ്കൂ​ളി​ൽ​വ​ച്ച് കു​ട്ടി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചി​രു​ന്നു.
തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​മാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

By admin

Leave a Reply

Your email address will not be published. Required fields are marked *