പാലാ: മുരിക്കുംപുഴ മൂന്ന് തൊട്ടിയിൽ ക്ലീറ്റസ് തോമസ് (തങ്കച്ചൻ – 67) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴാച 2.30-ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ ളാലം പഴയ പള്ളിയിൽ. ഭാര്യ: ആനിയമ്മ കാഞ്ഞിരപ്പളളി പുൽപ്പേൽ കുടുംബാംഗം. മക്കൾ: ബോബൻ ക്ലീറ്റസ്, ബിബിൻ ക്ലീറ്റസ്, (ഓസ്ട്രേലിയ), അനു ക്ലീറ്റസ്. മരുമക്കള്‍: ഡീനാ ബോബൻ വാളം പറമ്പിൽ (മുണ്ടക്കയം), മേരി ആൻ ബിബിൻ (ഓസ്ട്രേലിയ), ഡിലീഷ് ആന്റണി നെല്ലിക്കൽ (ആലുവ).