ജനുവരി 23 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര സ്‌പോർട് സമ്മിറ്റിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘കെ-വോക്ക്’ കൂട്ടനടത്തം തിരുനക്കര മൈതാനത്ത് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്യുന്നു.
ജനുവരി 23 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര സ്‌പോർട് സമ്മിറ്റിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘കെ-വോക്ക്’ കൂട്ടനടത്തം. ‘കെ-വോക്ക്’ തിരുനക്കര മൈതാനത്ത് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു.