സ്വർണ്ണം രാജ്യത്തിന്റെ സാമ്പത്തിക സെക്യൂരിറ്റിയാണ്. കറൻസിയുടെ മൂല്യം നിലനിർത്തുന്നതിൽ സ്വർണ്ണത്തിനു വലിയ പങ്കുണ്ട്.
ഏറ്റവും കൂടുതൽ സ്വർണ്ണശേഖരമുള്ള ലോകത്തെ 10 രാജ്യങ്ങൾ…
1 . അമേരിക്ക – 8133 ടൺ
2 . ജർമ്മനി – 3353 ടൺ
3 . ഇറ്റലി – 2452 ടൺ
4 . ഫ്രാൻസ് – 2437 ടൺ
5 . റഷ്യ – 2333 ടൺ
6 . ചൈന -2191 ടൺ
7 . സ്വിറ്റ്സർലൻഡ് – 1040 ടൺ
8 . ജപ്പാൻ – 846 ടൺ
9 . ഇന്ത്യ -801 ടൺ
10 .നെതർലാൻഡ്‌സ് -612 ടൺ
 
ഇത് അതാതു രാജ്യത്തെ റിസർവ് ബാങ്കുകളുടെ കസ്റ്റഡിയിലുള്ള സ്വർണ്ണ ശേഖരം മാത്രമാണ്. വ്യക്തി കളുടെയോ, സ്ഥാപനങ്ങളുടെയോ, ആരാധനാലയങ്ങളുടെയോ പക്കലുള്ള സ്വർണ്ണം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
അങ്ങനെ ഒരു കണക്കുകൂട്ടൽ ഉണ്ടായാൽ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം കൈവശമുള്ള രാജ്യം ഇന്ത്യയായിരിക്കും. .
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *