കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നടനും മുൻ എം പിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം നടന്നത്. എന്നാൽ ഭാഗ്യ ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഏറെ ചർച്ചയായിരുന്നു.സിമ്പിൾ ലുക്കിലാണ് താരപുത്രി എത്തിയത്. ആഭരണങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള ചർച്ചകളുമുണ്ടായി.ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി.ആഭരണങ്ങളെല്ലാം മാതാപിതാക്കളും മുത്തശ്ശിമാരും ഭാഗ്യയ്ക്ക് നൽകിയ സമ്മാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തിൽ ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങളെക്കുറിച്ച് വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു.ഓരോ […]

By admin

Leave a Reply

Your email address will not be published. Required fields are marked *