പെരിങ്ങത്തൂര്‍: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ചില്ല് ഊരി താഴെവീണു. യാത്രക്കാര്‍ ഭീതിയിലായതോടെ ബസ് നിര്‍ത്തി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ മേക്കുന്ന്-പാനൂര്‍ സംസ്ഥാന പാതയില്‍ കീഴ്മാടത്തിനടുത്താണ് സംഭവം. പാനൂര്‍-വടകര റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ മുന്‍വശത്തെ വലിയ ചില്ലാണ് ഊരി തകര്‍ന്നുവീണത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed