ആലപ്പുഴ: മാവേലിക്കരയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കുറത്തിക്കാട് സ്വദേശി അതുല്‍ സന്തോഷാ(20)ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കുറത്തിക്കാട്ടാണ് അപകടമുണ്ടായത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *