കുവൈറ്റ് സിറ്റി: ആലപ്പുഴ, ചെന്നിത്തല മുണ്ടുവേലിൽ കുടുമ്പാഗം ഷൈജു രാഘവൻ (46) നിര്യാതനായി. ഇപ്പോൾ താമസം ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം ദേവമാരുതം ഭവനത്തിൽ. ഭാര്യ: രാധിക ഷൈജു. 2 മക്കൾ. ഇവർ നാട്ടിലാണ്. അൽഗാനിയമം കമ്പനിയിൽ ടെക്നീഷ്യൻ ആയിരുന്നു. മുമ്പ് എസ്എച്ച്ബിസിയിൽ ജോലി ചെയ്തിരുന്നു.
മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമം ഒഐസിസി കുവൈറ്റ് കെയർ ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.