ഡൽഹി: ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന പ്രാൺ പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കമായി.
ഉത്തർപ്രദേശിലെ ഭക്തർ സരയൂ ഘട്ടിൽ ആചാരങ്ങൾ ആരംഭിച്ചു. വിശുദ്ധ ആരതി നടത്തി, സമർപ്പണ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം കുറിച്ചു.
#WATCH | Ayodhya, Uttar Pradesh: Aarti being performed at Saryu Ghat as rituals for the Pran Pratishtha scheduled on January 22nd began today. pic.twitter.com/oReHJ2F1b3
— ANI (@ANI) January 16, 2024
ഭക്തിയുടെ പ്രതീകമെന്ന നിലയിൽ, ആളുകൾ സരയൂ ഘാട്ടിനെ ദീപങ്ങളാൽ പ്രകാശിപ്പിച്ചു.
ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് എല്ലാ രാമഭക്തന്മാരോടും ഹ്രസ്വ വീഡിയോകൾ നിർമ്മിക്കാനും ഇത് #ShriRamHomecoming-മായി പങ്കിടണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
#WATCH | Ayodhya, Uttar Pradesh: People light up 'diyas' on Saryu Ghat as rituals for the Pran Pratishtha scheduled on January 22 began today. pic.twitter.com/NK5q78b2o1
— ANI (@ANI) January 16, 2024