തിരുവനന്തപുരം: ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വിസ് പ്രതിനിധിസംഘം നോര്‍ക്ക അധികൃതരുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം ആയിരത്തിലേറെ റിക്രൂട്ട്മെന്റാണു ലക്ഷ്യമിടുന്നതെന്ന് നോര്‍ക്ക…