പ​ത്ത​നം​തി​ട്ട: ഇ​രു​മ്പ് ഏ​ണി മ​ര​ത്തി​ൽ ചാ​രി കു​രു​മു​ള​ക് പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര​യ്ക്ക് അ​ടു​ത്ത് പേ​ഴും​പാ​റ​യി​ലാ​ണ് സം​ഭ​വം. സൂ​ധാ​മ​ണി (55) ആ​ണ് മ​രി​ച്ച​ത്.
ഭ​ർ​ത്താ​വ് രാ​ജേ​ന്ദ്ര​നു​മൊ​ത്ത് കു​രു​മു​ള​ക് പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മ​ര​ത്തി​ൽ ചാ​രി​യ ഇ​രു​മ്പ് ഏ​ണി​യു​ടെ ഒ​ര​റ്റം വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി ഷോ​ക്ക് ഏ​ൽ​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ സു​ധാ​മ​ണി മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഭ​ർ​ത്താ​വ് രാ​ജേ​ന്ദ്ര​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *