കോഴിക്കോട്: വനിത സംവരണ ബില്ല് കേന്ദ്രസർക്കാരിന്റെ തിരഞ്ഞെടുപ്പ് ലക്ഷ്യം മാത്രമാണെന്ന് സി. പി. ഐ. എം കേന്ദ്ര കമ്മിറ്റി അംഗം കെ. കെ. ശൈലജ അഭിപ്രായപ്പെട്ടു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പിൽ എഴുത്തോല വേദിയിൽ വെച്ചുനടന്ന, കെ. കെ. ശൈലജയുടെ ‘നിശ്ചയദാർഢ്യം കരുത്തായി’ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട ചർച്ചയിൽ കെ. കെ. ഷാഹിനയുമായി സംസാരിക്കവെ ആയിരുന്നു പരാമർശം. പുസ്തകം, കേന്ദ്ര പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രകാശനം ചെയ്തു. ഈ പുസ്തകം പ്രകാശനം […]