കൊച്ചി: സീറോ മലബാർ സഭയുടെ തലവനും പിതാവുമായി അഭിഷിക്തനായ അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് കാക്കനാട് സെൻതോമസ് മൗണ്ടിൽ വച്ച് കുവൈത്ത് കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി മാത്യു ജോസ് ചെമ്പേതിൽ വാട്ടപ്പിള്ളിലിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾ സന്ദർശിച്ച് ആശംസകൾ നേര്‍ന്നു.