ഡൽഹി : ജമ്മുകശ്മീൽ അടുത്തിടെ നടന്ന ആക്രമണങ്ങളിൽ അതിർത്തിക്കപ്പുറത്ത് നിന്ന് സഹായം കിട്ടുന്നുവെന്ന് കരസേന മേധാവി. പൂഞ്ച് മേഖലയിലടക്കം ഭീകര ക്യാമ്പുകൾ സജീവമാക്കാൻ നീക്കം നടക്കുന്നുവെന്നും ജനറൽ മനോജ് പാണ്ഡെ അറിയിച്ചു. ചൈനീസ് അതിർത്തിയിലെ പ്രശ്നപരിഹാരത്തിന് ചർച്ചകൾ തുടരുകയാണെന്നും മ്യാൻ അതിർത്തിയിൽ സ്ഥിതി ആശങ്ക ജനകമാണെന്നും കരസേന മേധാവി വ്യക്തമാക്കി. അതിർത്തിക്കടന്നുള്ള ഭീകരപ്രവർത്തനം തടയാൻ ശക്തമായ നടപടികൾ കരസേന സ്വീകരിച്ചെന്നാണ് കരസേന ദിനത്തോട് അനുബന്ധിച്ചുള്ള വാർത്തസമ്മേളനത്തിൽ കരസേന മേധാവി ജനറൽ മനോജ് പാണ്ഡ്യ വ്യക്തമാക്കിയത്. ജമ്മു കശ്മീരിൽ […]

By admin

Leave a Reply

Your email address will not be published. Required fields are marked *