ഗാന്ധിനഗർ: റിലയൻസ് അന്നും എന്നും എന്നും ഗുജറാത്തി കമ്പനി തന്നെയായിരിക്കുമെന്ന് സിഎംഡി മുകേഷ് അംബാനി. ഗുജറാത്ത് നമ്മുടെ മാതൃഭൂമിയാണെന്നും, അതെപ്പോഴും കർമഭൂമിയായി തുടരണമെന്നുമാണ് അച്ഛൻ ധിരുഭായ് അംബാനി തന്നെ ഉപദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം അനുസ്മരിച്ചു. വൈബ്രന്‍റ് ഗുജറാത്ത് ഉച്ചകോടി 2024 ൽ സംസാരിക്കുകയായിരുന്നു അംബാനി. റിലയൻസിന്‍റെ ഓരോ ബിസിനസും തന്‍റെ ഏഴു കോടി വരുന്ന ഗുജറാത്തി സഹോദരങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുടനീളം ലോകോത്തര ആസ്തികളും ശേഷികളും സൃഷ്ടിക്കുന്നതിന് റിലയൻസ് 12 […]

By admin

Leave a Reply

Your email address will not be published. Required fields are marked *