പ്രവിത്താനം: തെക്കേൽ റ്റി.എസ്. സ്കറിയാ (88) നിര്യാതനായി. ഭാര്യ പരേതയായ മറിയകുട്ടി സ്കറിയ എളംന്തോട്ടം ഇല്ലിമൂട്ടിൽ കുടുബാംഗമാണ്.
മക്കൾ : സിബി. എസ്. തെക്കേൽ ( റിട്ട. അധ്യാപകൻ ഗവ. എച്ച് എസ് എസ് തലയോലപറമ്പ്.), ബിൻസി സാജു മുതുകാട്ടിൽ,
സജി. എസ്. തെക്കേൽ (ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡന്റ്, വ്യാപാരി വ്യവസായി പ്രവിത്താനം യൂണിറ്റ് പ്രസിഡന്റ്),
ജിബി. എസ്. തെക്കേൽ (സബ് എൻജിനീയർ , കെ എസ് ഇ ബി മരങ്ങാട്ടുപിള്ളി).
മരുമക്കൾ:
പരേതയായ എലിസബത്ത് സിബി പൂവത്തേട്ട് ( എസ് കെ വി എച്ച് എസ് എസ് കുറിച്ചിത്താനം), അഡ്വ. സാജു അലക്സ് മുതുകാട്ടിൽ കുമളി, സിക്സി സജി, ചിറയിൽ കുണിഞ്ഞി, ജൂബി ജിബി തോട്ടപ്പള്ളിൽ, ആയൂർ.
സംസ്കാര ശുശ്രൂഷ 10.01.24 ബുധനാഴ്ച 2 മണിക്ക് മരങ്ങാട്ടുപ്പള്ളി പാലക്കാട്ടുമലയിലുള്ള മകൻ ജിബി എസ് തെക്കേലിൻ്റെ ഭവനത്തിൽ നിന്ന് ആരംഭിച്ച് 3 മണിക്ക് പ്രവിത്താനം സെന്റ്. അഗസ്റ്റിൻ ഫൊറോനാ പള്ളിയിലെ കുടുംബക്കല്ലറയിൽ നടക്കും.