ഡല്‍ഹി: മാലദ്വീപിനു സമീപം സമുദ്രത്തില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്.
റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സെയ്‌സ്‌മോളജി അറിയിച്ചു.
മാലദ്വീപിന് പടിഞ്ഞാറ് 896 കി.മീ ദൂരത്തില്‍ 10 കി.മീ ആഴത്തിലാണ് ഭൂചലനമുണ്ടായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *