കുടയത്തൂർ : പൊന്നാമറ്റത്തിൽ  പി ജെ.  ജോസെഫിന്റെ  ഭാര്യ ത്രേസ്യാമ്മ ജോസഫ്  (79 )   നിര്യാതയായി.സംസ്കാരശുശ്രൂഷകൾ  06 .01 .2024 ശനി  രാവിലെ   10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കുടയത്തൂർ സെൻ്റ് അഗസ്റ്റിൻസ് പള്ളി യിൽ .
പരേത പ്രവിത്താനം തറപ്പേൽ കുടുംബാംഗം ആണ്. മക്കൾ:- പരേതനായ സാബു, സോളി, അലോഷി.മരുമക്കൾ:- പരേതയായ ടെസ്സി പേടിക്കാട്ടുകുന്നേൽ വാഴക്കുളം, ടോമി മടപ്പിള്ളിൽ ചീനിക്കുഴി, ആശാ പുരയിടത്തിൽ വണ്ണപ്പുറം.
കൊച്ചുമക്കൾ :- രേഷ്മ,രഞ്ജിത, നീനൂ, അലോനാ, മിലെൻ

By admin

Leave a Reply

Your email address will not be published. Required fields are marked *