ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണ പ​ദ്ധ​തി ത​ക​ർ​ത്തു. ഏ​ഴ് ഭീ​ക​ര​രെ പോ​ലീ​സ് പി​ടി​കൂ​ടി. ബു​ദ്ഗാം ജി​ല്ല​യി​ലെ ബീ​ർ​വ മേ​ഖ​ല​യി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.
റൊ​മെ​യ്ൻ റ​സൂ​ൽ ഷെ​യ്ഖ്, ഇ​ർ​ഫാ​ൻ ന​സീ​ർ ഷെ​യ്ഖ്, റി​സ്വാ​ൻ ന​സീ​ർ ഷെ​യ്ഖ്, സാ​ഹി​ൽ ജാ​വി​ദ് ഷെ​യ്ഖ് (എ​ല്ലാ​വ​രും ബോ​ണ​റ്റ് ബീ​ർ​വ​യി​ലെ താ​മ​സ​ക്കാ​ർ), ജ​ഹാം​ഗീ​ർ ബ​ഷീ​ർ മി​ർ, താ​രി​ഖ് അ​ഷ്റ​ഫ് ഷെ​യ്ഖ് (ഇ​രു​വ​രും ഉ​ത്ലി​ഗാം ബീ​ർ​വ​യി​ലെ താ​മ​സ​ക്കാ​ർ), ഷാ​ക്കി​ർ ല​ത്തീ​ഫ് പ​ഠാ​ൻ (ബെ​ർ​വ​യി​ലെ താ​മ​സ​ക്കാ​ര​ൻ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​വ​ർ ബീ​ർ​വ പ്ര​ദേ​ശ​ത്തും പ​രി​സ​ര​ത്തും പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച് ദേ​ശ​വി​രു​ദ്ധ പ്ര​ച​ര​ണം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *