താരങ്ങളുടെ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തി സെലിബ്രിറ്റിയായ ജ്യോതിഷിയാണ് വേണു സ്വാമിയുടെ പുതുവര്‍ഷത്തിലെ പ്രവചനം വൈറലായിരിക്കുകയാണ്.  
” ഒരു സൂപ്പര്‍ താരം ഈ വര്‍ഷം സിനിമാ മേഖലയോട് വിട പറയും. ആരോഗ്യപരമായ കാരണങ്ങളാല്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ഈ വര്‍ഷമോ അടുത്ത വര്‍ഷമോ താന്‍ വ്യവസായം വിടുമെന്ന് നടന്‍ പറഞ്ഞേക്കും. 
ഇന്‍ഡസ്ട്രിയിലെ ഒരു സ്റ്റാര്‍ അവതാരകന്റെ വ്യക്തിജീവിതം പൊതു സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടപ്പെടും അതോടെ അയാള്‍ പെരുവഴിയിലെത്തുന്ന അവസ്ഥയാകും. 
വ്യക്തിജീവിതത്തില്‍ അവരുടെ പങ്കാളി എത്രമാത്രം വേദനയും ബുദ്ധിമുട്ടും അനുഭവിച്ചതെന്നു പുറംലോകം അറിയും. ഇത് എല്ലാവരെയും അമ്പരപ്പിക്കും..” -വേണുസ്വാമി പറഞ്ഞു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *