പത്തനംതിട്ട: മൈലപ്രയില്‍ വയോധികനെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മൃതദേഹം വായില്‍ തുണി തിരുകി കൈകാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു.
കടയ്ക്കുള്ളിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയിട്ടുണ്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *