ഡല്‍ഹി: ഔസേപ്പ് തെക്കൻ (70) , പ്ലോട്ട് നം.177 എ1, ജി2, അങ്കിത അപ്പാർട്ട്മെന്റ്, വൈശാലി സെക്ടർ – 4 ൽ ഇന്ന് (വെള്ളിയാഴ്ച) രാവിലെ 11.30 ന് നിര്യാതനായി.സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 9 ന് വീട്ടിൽ ആരംഭിച്ച് നോയിഡ ക്രിസ്റ്റ്യൻ സെമിത്തേരിയിൽ.
മേലൂർ ചാലക്കുടി തൃശൂർ തെക്കൻ കുടുംബാoഗമാണ്. ഭാര്യ: റോസിലി. മക്കൾ: എൽവിൻ, സാൽവിൻ. മരുമക്കൾ: ജോസ്‌ലിൻ, ററിനു ടെസ്സാ. കൊച്ചു മക്കൾ: ഇയാന, ജോവാന.
ബന്ധുമിത്രാദികളും സുഹൃത്തുക്കളും ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.