മരങ്ങാട്ടുപിള്ളി: മണ്ണയ്ക്കനാട് കൊച്ചുകളപ്പുരയ്ക്കല്‍ വേലായുധന്‍ നായര്‍ (90) നിര്യാതനായി. ഭാര്യ: സത്യഭാമ കൊട്ടാരത്തില്‍ പുതുവേലി. മക്കള്‍: രാധാമണി അമ്മ, സുജ, സുധാകരന്‍ നായര്‍, ഉഷ സന്തോഷ് (വെളിയന്നൂര്‍ ഗ്രാമപ്പഞ്ചായത്തംഗം). മരുമക്കള്‍: പരേതനായ ഗോപാലകൃഷ്ണന്‍ നായര്‍ മുണ്ടുവേലില്‍ കാട്ടാമ്പാക്ക്, ഗോപാലകൃഷ്ണന്‍ നായര്‍ ഗോകുലം ളാക്കാട്ടൂര്‍ (മില്‍മ വടവാതൂര്‍), പരേതനായ സന്തോഷ് കൊട്ടാരത്തില്‍ പുതുവേലി. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.
 

By admin

Leave a Reply

Your email address will not be published. Required fields are marked *