മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് തുരുത്തിക്കര മൂലയിൽ വീട്ടില്‍ കോമളം എ. മേനോൻ – 78  നിര്യാതയായി. സംസ്കാരം: ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 3:30 ന് പെരുമ്പിള്ളി സ്വർഗ്ഗീയം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ അപ്പുകുട്ടൻ. മക്കൾ: മധുസൂധൻ എ. മേനോൻ, മഞ്ചുഷ എ. മേനോൻ. മരുമകൾ: രശ്മി മേനോൻ.

By admin

Leave a Reply

Your email address will not be published. Required fields are marked *