തിരുവനന്തപുരം – മന്ത്രിയായി ചുമതലയേല്‍ക്കുന്ന കെ ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നല്‍കേണ്ടതില്ലെന്നും ഗതാഗത വകുപ്പ് മാത്രം നല്‍കിയാല്‍ മതിയെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇക്കാര്യം ഗണേഷ് കുമാറിനെ മുഖ്യമന്ത്രിയും അറിയിച്ചു. സിനിമ വകുപ്പ് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) കത്തു നല്‍കിയിരുന്നു. ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണു ഗണേഷിനു ലഭിക്കുക. തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രിയായാണു വീണ്ടും രാമചന്ദ്രന്‍ കടന്നപ്പള്ളി രണ്ടാം പിണറായി മന്ത്രിസഭയില്‍ എത്തുന്നത്.
 
2023 December 29KeralaK B Ganesh kumarWill get.Transport Ministry only ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: K B Ganesh Kumar will get transport ministry only

By admin

Leave a Reply

Your email address will not be published. Required fields are marked *