ഇടുക്കി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഇടുക്കി നെടുങ്കണ്ടതാണ് സംഭവം.
പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച കേസിൽ ആണ്‍സുഹൃത്ത് ആഷിഖും ഇയാളുടെ കൂട്ടാളികളായ അനേഷും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പീഡനത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.