പിറവം: പിറവം ന​ഗരസഭ കൗൺസിലർ ജിൽസ് പെരിയപ്പുറത്തിന്റെ മാതാവ് ത്രേസ്യാമ്മ തോമസ് (80) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മുളക്കുളം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ നടക്കും. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed