(തൃപ്രയാർ) തൃശൂർ – വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിയുടെ പിതൃസഹോദരനും നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായ മുസ്‌ലിയാംവീട്ടിൽ ഡോ. എം.കെ ഹംസ (78) അന്തരിച്ചു.
ഭാര്യ: പരേതയായ ഡോ. സുഹുരിയ. മക്കൾ: ഷാമിന ഹംസ (ദുബൈ ഇസ്‌ലാമിക് ബാങ്ക്), ഷഫ്‌ന ഹംസ (അജ്മാൻ ബാങ്ക്), ഷബന ഹംസ. മരുമക്കൾ: ഇർഷാദ് മൂപ്പൻ, അനീസ് മൊയ്തീൻ, ജാസിഫ് ജലീൽ. സഹോദരങ്ങൾ: എം.കെ മുഹമ്മദ്, പരേതരായ എം.കെ അബ്ദുൽ ഖാദർ ഹാജി, എം.കെ അബ്ദുല്ല, എം.കെ അബു, എം.കെ അബ്ദുൽ റഹ്മാൻ, ഡോ. എം.കെ ഇബ്റാഹിം.
2023 December 26KeralaDeathdr. mk hamzatitle_en: MA Yusufali’s paternal uncle Dr. MK Hamza passed away