തിരുവനന്തപുരം – നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ കണ്ണ് ചികിത്സക്കെത്തിയ പത്ത് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. ഉദയന്‍കുളങ്ങര സ്വദേശിയായ സതീഷിനെയാണ് നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ചികിത്സയുടെ ഭാഗമായി കണ്ണില്‍ മരുന്ന് ഒഴിച്ചിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.
 
2023 December 25KeralaLocal people .Chased and caught.Man who Sexually assaulted10 year old girl ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: Local people chased and caught the man who sexually assaulted a ten-year-old girl

By admin

Leave a Reply

Your email address will not be published. Required fields are marked *