മൂന്നാർ :ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ് )ന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനറൽ സെക്രട്ടറിഅജി ബി.റാന്നി ദേവികുളം എം.എൽ.എ.അഡ്വ എ. രാജ,മൂന്നാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. ജോജു എം. ഐസക്,പ്രൊഫ.കെ. എ.രമേശ്‌ചന്ദ്, പ്രൊഫ. അമൽ തുക്കൂ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഹിൽഡെഫ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുമായി കോളേജ് എൻ.എസ്.എസ്.സഹകരിക്കുമെന്ന് അധികൃതർ കൂടിക്കാഴ്ചയിൽ പറഞ്ഞു. ഹിൽഡെഫ് കോ – കോഡിനേറ്റർ അനൂപ് ജോസഫ്, സുധ അരുണാചലം എന്നിവരും പങ്കെടുത്തു.