വെള്ളിയാമറ്റം: ഞാവള്ളില്‍ ജോസഫ് ജോസഫ് (കുട്ടിച്ചന്‍ – 86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ മേരി ഇടമറുക് ഈറ്റയ്ക്കക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ജോസ് ജോസഫ്, ജെസമ്മ, സജി. മരുമക്കള്‍: സാലിമ്മ ജോസ് തെങ്ങുംപള്ളിക്കുന്നേല്‍ (പൂവത്തോട്), ടോമി അബ്രഹാം മോളോപ്പറമ്പില്‍ (പൂവരണി), ഷിമി ജോര്‍ജ് പാലക്കാട്ടുകുന്നേല്‍ (പയസ് മൗണ്ട്).