മക്ക-കെ.എം.സി.സിയുടെ ടീ ഷര്‍ട്ട് ധരിച്ച് ശബരിമല സന്നിധിയിലെത്തിയ അയ്യപ്പ ഭക്തന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് മുജീബ് പൂക്കോട്ടൂര്‍.
എം.എസ്.എഫ് മലപ്പുറം മണ്ഡലം പ്രസിഡന്റ് അഖില്‍ ആനക്കയമാണ് മക്ക കെ.എം.സി.സിയുടെ ടീ ഷര്‍ട്ട് ധരിച്ച് മല കയറിയത്.
കെ.എം.സി.സി നേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ മുജീബ് പൂക്കോട്ടൂര്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്കു താഴെ മലപ്പുറത്തിന്റെ മതസൗഹാര്‍ദത്തെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് കമന്റിടുന്നു.

കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 
2023 December 21Saudik.m.c.cSabarimalatitle_en: Wearing T-shirt of Makkah KMCC to Sabarimalarelated for body: VIDEO ടെല്‍അവീവിലേക്ക് 30 റോക്കറ്റുകള്‍; ഇസ്രായിലിനെ വിറപ്പിച്ച് വീണ്ടും ഹമാസ്ബാങ്കുകളില്‍ അവകാശികളില്ലാതെ 42,270 കോടി രൂപ; നിങ്ങളുടെ പണമുണ്ടെങ്കിൽ വഴിയുണ്ട്യുവതി പറഞ്ഞു, ബാത്ത് റൂമില്‍ പോയി വസ്ത്രം അഴിച്ചു; യുവാവിന് നഷ്ടം ആറു ലക്ഷം രൂപ

By admin

Leave a Reply

Your email address will not be published. Required fields are marked *