ബത്ലഹേമിന്റെ നിശബ്ദത, ഇസ്രായേൽ – ഹമാസ് സംഘർഷത്തിന്റെ പ്രതിഫലനം

ക്രിസ്തു ജനിച്ച ബെത്‌ലെഹേമിലെ ചർച്ച് ഓഫ് നേറ്റിവി റ്റിയുടെ മുൻഭാഗത്ത് ഇക്കൊല്ലം പഴയതുപോലുള്ള ആരവങ്ങളോ ആർഭാടങ്ങളോ ഒന്നുമില്ല.

യേറുശലേമിലെ സാന്താ ഹൗസിലും സന്ദർശകർ ഇല്ല.

യെരുശലേമിലെ ക്രിസ്ത്യൻ വിഭാഗങ്ങൾ അധിവസിക്കുന്ന ഈ തെരുവിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും എന്നും സജീവമായിരുന്നു. പ്രത്യേകിച്ചും ക്രിസ്തുമസ്സ്,ന്യൂ ഇയർ സമയങ്ങളിൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *