മലമ്പുഴ: ഫാൻ്റസി പാർക്കിന് എതിർവശം കൊള്ളന്നൂർ വീട്ടിൽ മാർത്ത (81) അന്തരിച്ചു. ഭർത്താവ്: പരേതനായ കുര്യൻ. മക്കൾ: ഷാലി, സോജൻ, ജോർജ്ജ്, വർഗ്ഗീസ്. മരുമക്കൾ: ഡേവീസ്, മേഴ്സി, ജാൻസി, മിനി. സംസ്ക്കാരം: ബുധൻ മൂന്ന് മണിക്ക് സെ: ജൂഡ് ഇടവക ദേവാലയത്തിൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed