കോട്ടയം: പാമ്പാടി എൽ.ബി.എസ് ഉപകേന്ദ്രത്തിൽ ജനുവരി മൂന്നിന് ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) കോഴ്സിലേക്ക് അപേക്ഷിക്കാം. നാലു മാസമാണ് ദൈർഘ്യം. 
യോഗ്യത: എസ്.എസ്.എൽ.സി. വിശദവിവരത്തിന് ഫോൺ: 0481 2505900, 9895041706. 

By admin

Leave a Reply

Your email address will not be published. Required fields are marked *