മുളന്തുരുത്തി: ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്ന യശഃശ്ശരീരനായ ഡോ. എം കുഞ്ഞാമനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നു മുളന്തുരുത്തി ആല സെന്റർ ഫോർ കൾച്ചറൽ ആൻഡ് ആൾട്ടർനേറ്റീവ് സ്റ്റഡീസിൽ.
ഡിസംബർ 17 ന് നാലര മണിയ്ക്ക് ആലയിൽ നടക്കുന്ന ചടങ്ങിൽ, റിട്ട. അഡീഷണൽ ചീഫ് സെക്രട്ടറി, കെ.കെ.വിജയകുമാർ ഐഎഎസ്, മഹാരാജാസ് കോളേജ് എക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് എച്ച്ഒഡി ഡോ. സന്തോഷ് ടി വർഗ്ഗീസ്, കേരള യൂണിവേഴ്സിറ്റി റിട്ട. പ്രൊഫ. ഡോ. പി.കെ.തങ്കമണി എന്നിവർ പങ്കെടുത്ത് സംസാരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *