മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് കരടി ചാടുകയായിരുന്നു. ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 
ഇന്നലെ രാത്രിയായിരുന്നു സംഭവമുണ്ടായത്. അതുപോലെ കഴിഞ്ഞദിവസം കര്‍ഷകന്‍ സ്ഥാപിച്ച തേനീച്ചപ്പെട്ടികള്‍ കരടി നശിപ്പിച്ചിരുന്നു
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed