കോ​ഴി​ക്കോ​ട്: എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി.
പ്ര​വ​ർ​ത്ത​ക​രു​ടെ ഗോ ​ബാ​ക്ക് മു​ദ്രാ​വാ​ക്യം വി​ളി​ക​ൾ​ക്കി​ടെ ക​ന​ത്ത പോ​ലീ​സ് കാ​വ​ലി​ലാ​ണ് ഗ​വ​ർ​ണ​ർ കാ​മ്പ​സി​ലെ​ത്തി​യ​ത്.
ഗ​വ​ർ​ണ​റു​ടെ വാ​ഹ​നം ഗ​സ്റ്റ് ഹൗ​സി​നു​ള്ളി​ലേ​ക്ക് ക​ട​ന്നു. നി​ല​വി​ൽ സ​ർ​വ​ക​ലാ​ശാ​ല ക​വാ​ട​ത്തി​ന് പു​റ​ത്താ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.
ഡ​ൽ​ഹി​യി​ൽ നി​ന്ന് വൈ​കി​ട്ട് ഏ​ഴോ​ടെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഗ​വ​ർ​ണ​ർ, 7.15 ഓ​ടെ​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി​യ​ത്.

By admin

Leave a Reply

Your email address will not be published. Required fields are marked *