എറണാകുളം: എറണാകുളം കരയോഗത്തിന്‍റെ  ആഭിമുഖ്യത്തില്‍ സാഹിതീ യോഗം ഡിസംബര്‍ 17 -ന് ഞായറാഴ്ച രാവിലെ 10 മണിക്ക്. ടിഡിഎം ഹാളില്‍ നടക്കുന്ന സാഹിത്യ ചര്‍ച്ചയില്‍ കരുണ-പിംഗള-മഗ്ദലന മറിയം ടി.എന്‍.ടി നായര്‍ അവതരിപ്പിയ്ക്കുന്നു. എല്ലാ സാഹിത്യാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed